SEARCH


Kannur Taliparamb Kanool Anayottu Puthiya Bhagavathy Temple (തളിപ്പറമ്പ്: കാനൂല്‍ ആനയോട്ട് പുതിയഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


തളിപ്പറമ്പ്: കാനൂല്‍ ആനയോട്ട് പുതിയകാവിലെ തിറ അടിയന്തിരം 2017 March മൂന്ന്, നാല് തീയതികളില്‍ ആഘോഷിക്കും. മൂന്നിന് രാവിലെ ഗണപതിഹോമം, വൈകുന്നേരം ഉച്ചത്തോറ്റം, രാത്രി 11-ന് വീരന്‍തെയ്യം, വീരാളി. നാലിന് പുലര്‍ച്ചെ 4.30-ന് പുതിയഭഗവതി, ഭദ്രകാളി.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848